You Searched For "മമത ബാനര്‍ജി"

ഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?
നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും; എനിക്ക് കുറച്ചു സമയം നല്‍കണം; മുഖ്യമന്ത്രിയായല്ല, സഹോദരിയായാണ് അഭ്യര്‍ഥിക്കുന്നത്; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് മമത
ചര്‍ച്ച ലൈവായി കാണിക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍; നടപ്പില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍; സമരം തീര്‍ക്കാനുള്ള ചര്‍ച്ച മുടങ്ങിയതോടെ താന്‍ രാജി വയ്ക്കാമെന്ന നാടകീയ പ്രഖ്യാപനവുമായി മമത ബാനര്‍ജി
ജൂനിയര്‍ ഡോക്ടറുടെ കൊലപാതകം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം തള്ളി മമത ബാനര്‍ജി; സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമം